ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ
ക്രിസ്‌തുമസ് സന്ദേശം
ക്രിസ്തുമസ്ആശംസകൾ
ക്രിസ്തുവിന്റെ ചിന്തകൾ
പുൽക്കൂട്ടിലേയ്ക്കുള്ള വീഥിയിൽ
“നമ്മുടെ വ്യക്തിജീവിതങ്ങളിൽ, കുടുംബങ്ങളിൽ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളിൽ ക്രിസ്തുവിന് ജനിക്കുവാൻ, സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പാതയിൽ ചരിച്ചുകൊണ്ട് നമുക്കും പുൽക്കൂട് ഒരുക്കാം.”|ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ
ക്രിസ്‌തുമസ് സന്ദേശം ‘നല്ലതും പൂർണവുമായ എല്ലാ സമ്മാനങ്ങളും ഉന്നതത്തിലിരിക്കുന്ന പിതാവായ ദൈവത്തിൽ നിന്നും വരുന്നു’ ( യാക്കോ.1.17) സ്നേഹമുള്ളവരെ, പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോ. സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ…