Category: ആശംസകൾ

പുതിയ കുടുംബം |ജാക്ക് അലക്‌സും എയ്ഞ്ചല്‍ സെബാസ്റ്റ്യനുംവിവാഹിതരായി|ആശംസകൾ

വിവാഹിതരായി കാഞ്ഞിരപ്പള്ളി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി കാഞ്ഞിരപ്പള്ളി പൊടിമറ്റം വള്ളിയാംതടത്തില്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്റെയും ലിസിയുടെയും മകള്‍ എയ്ഞ്ചല്‍ സെബാസ്റ്റ്യനും പരേതനായ മുന്‍ എംഎല്‍എ ജെ.എ. ചാക്കോയുടെ ചെറുമകനും ചിറ്റടി ജീരകത്തില്‍ അലക്‌സാണ്ടറിന്റെയും…

കുഞ്ഞൂസിനിന്നു പിറന്നാൾ|എന്നിലെ അപ്പനും അനുവമ്മക്കും വയസ്സു നാല്|സെമിച്ചൻ ജോസഫ്

....അംഗനവാടി കാണാതെ,കൂട്ടുകാരോടൊപ്പം കളിക്കാതെ LKG ക്ലാസ്സിൽ എങ്ങനെയോ എത്തിപ്പെട്ട കക്ഷി പറയുന്നത് ഞാൻ ഇപ്പൊ വലിയ കുട്ടി ആയെന്നാണ്.

പുതിയ യൂണിഫോമും ബാഗും കുടയും വാട്ടർബോട്ടിലുമില്ലാതെ ഓൺലൈനിൽ വീണ്ടുമൊരു അദ്ധ്യായന വർഷത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

കഴിഞ്ഞദിവസം ഒരു പ്രമുഖ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടു, അദ്ദേഹം പറയുകയായിരുന്നു ഈ ഓൺലൈൻ ക്ലാസുകളുടെ എക്സാമുകൾ വന്നതിൽ പിന്നെ പഠനത്തിൽ മോശമായിട്ട് ഇരുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ ഒന്നാമതാണ്, ഒരുമാതിരി പഠിക്കുന്ന കുട്ടികളൊക്കെ ഇവരുടെ പിന്നിൽ പോയി, കാരണം ഓൺലൈൻ…

ഈദ്ദിന പ്രാർത്ഥന വീടുകളിൽ നടത്തണം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റമദാൻ. ഈദ് ദിനത്തിലും വീടുകളിൽ നിന്ന് പ്രാർത്ഥന നടത്തി കോവിഡ്…