Category: ആശംസകൾ

പെസഹാ വ്യാഴം സന്ദേശം |Mar Joseph Kallarangatt | 14/04/2022

എല്ലാ പ്രിയപ്പെട്ടവർക്കും ഓശാനത്തിരുനാൾ ആശംസകൾ…..

സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നള്ളുന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.യോഹന്നാന്‍ 12 : 15 മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍;ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.സങ്കീര്‍ത്തനങ്ങള്‍ 118 : 27 “യേശു ഒരുകഴുതക്കുട്ടിയെക്കണ്ട്‌ അതിന്റെ പുറത്തു കയറിയിരുന്നു.സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ…

പൗവ്വത്തിൽ പിതാവിന് സുവർണ്ണ ജൂബിലി ആശംസകൾ അറിയിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ അധ്യഷൻ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആശംസകൾ നേർന്നുകൊണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാട അണിയിച്ചു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ പൗവ്വത്തിൽ പിതാവിന്റെ…

ഇന്ന് മെത്രാഭിഷേകത്തിന്റെ 48 ആം വാർഷികത്തിലേക്ക് പ്രവേശിക്കുന്ന മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവായ്ക്ക് പ്രാർഥനപൂർവമായ ആശംസകൾ നേരുന്നു

തിരുവിവാഹമെന്ന കൂദാശയുടെ പ്രവാചകരും പ്രഘോഷകരുമാകാൻ ദൈവം എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

Happy 15th Wedding Anniversary of Love & Life ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നമ്മെ പഠിപ്പിക്കാൻ വേണ്ടി സ്വർഗം (ബൈബിൾ) ഉപയോഗിക്കുന്ന ഭാഷയാണ് വിവാഹം അഥവാ മണവാളൻ-മണവാട്ടി ബന്ധം. ഈശോയാണ് നമ്മുടെ നിത്യ മണവാളൻ; നമ്മളോരോരുത്തരും അവിടുത്തെ മണവാട്ടിമാരും.…

മാണിസാർ നട വിളിക്കുന്ന മനോഹര നിമിഷം

ജീവിതം പങ്കുവെക്കലിന്റേതും, പരസ്പര സ്നേഹത്തിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങളുടേതുമാണെന്ന് തെളിയിച്ച ദിവസങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് പതിനേഴ്. ഏഴ് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2014 ഓഗസ്റ്റ് 17 നാണ് റ്റിജയോടൊപ്പം ജീവിതം പങ്കുവെക്കാൻ തുടങ്ങുന്നത്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ചേർന്ന് മനോഹരമാക്കിയ…

പ്രകൃതി സ്നേഹിയായ പ്രശാന്ത് അച്ചന് ഇന്ത്യയെന്ന മഹാരാജ്യത്തെ അടുത്തറിയാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

തേവര സേക്രട്ട് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ഡോ. പ്രശാന്ത് പാലക്കപ്പിള്ളിൽ ഇന്ത്യയെ കണ്ടെത്തുക എന്ന പരിപാടിയുമായി മോട്ടോർ ബൈക്കിൽ തനിച്ച് യാത്ര തുടങ്ങിയിരിക്കുന്നു. കന്യാകുമാരി, രാമേശ്വരം, വിശാഖപട്ടണം, ഭുവനേശ്വർ, കൽക്കട്ട, കൊഹിമ, ലഡാക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമായിരിക്കും…

ഫാ.പോൾ മൂഞ്ഞേലിഡോക്ടറേറ്റ് നേടി

അസം ഡോൺ ബോസ്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് സെക്യൂരിറ്റി ആൻഡ് ആയുഷ്മാൻ ഭാരത് എന്ന വിഷയത്തിൽ ഫാ.പോൾ മൂഞ്ഞേലി പി.എച്ച്.ഡി നേടി.എറണാകുളം – അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ കാരിത്താസ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.

നിങ്ങൾ വിട്ടുപോയത്