Category: ആദരാഞ്ജലികൾ

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 34 വര്‍ഷം.

പേരാവൂർ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് സ്‌മാഷുകള്‍ ഉതിര്‍ത്ത് തുടങ്ങിയ ജിമ്മി അതിരുകളും, ആകാശങ്ങളും ഭേദിച്ച്‌ യൂറോപ്യന്‍ ലീഗ് വരെ എത്തി ഇന്ത്യന്‍ വോളിയുടെ ലോക മുഖമായി. ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കര്‍മാരില്‍ ഒരാളായ ജിമ്മി ജോര്‍ജ് 1987 നവംബ‍ര്‍…

നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ 75) അന്തരിച്ചു |പ്രൊ ലൈഫ് നേതാവ് ശ്രീ മാർട്ടിൻ ന്യൂനസിൻെറ പിതാവാണ് |മൃതസംസ്കാരം നാളെ

✝️ ദൈവത്തിനു സ്തുതി 🌹പ്രിയപ്പെട്ടവരേ, ✝️ നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ) 75 വയസ് ഇന്നു രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. മക്കൾ – ജോസഫ് ജെൻസൺ , മാർട്ടിൻ ജെയ്ബിൻ ,…

സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

“മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിന്റെ തിരുനാമത്തിന് സ്തുതി “തുരുത്തി: തുരുത്തി ചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ് മേരിക്കുട്ടി.സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിയാണ്‌. മൃതസംസ്കാര ശുശ്രൂഷാവിവരങ്ങള്‍…

വരാപ്പുഴ അതിരൂപതയെ സ്നേഹിച്ച നല്ലിടയനും സംഗീതോപാസകനുമായ അലക്സ് ചിങ്ങന്തറ അച്ചൻ യാത്രയായി .

1957 ഫെബ്രുവരി 14 ന് കൂനന്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ചിങ്ങ ന്തറ അച്ചൻ 1985 ഡിസംബർ 16 ന് ആർച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ നിത്യ പുരോഹിതനായി അജപാലന ശുശ്രൂഷാ ജീവിതത്തിന് ആരംഭം…

ഫാ . ജോസ് കോട്ടയിലിന്റെ പിതാവ് കുര്യാക്കോസ് പകലോമറ്റം നിര്യാതനായി.|ആദരാഞ്ജലികൾ

കെസിബിസി ഫാമിലി കമ്മീഷൻെറ മുൻ സെക്രട്ടറിയും ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടറുമായ ഫാ .ജോസ് കോട്ടയിലിന്റെ ( പാലാ രൂപത ) പിതാവ് കുര്യാക്കോസ് പകലോമറ്റം ഇന്ന് (05-10) 3.00 pm കുറവിലങ്ങാട്ടെ സ്വവസതിയിൽ വച്ച് നിര്യാതനായി.…

ഏഴ് പേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി.

കോട്ടയം : വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. ഹൃദയം, കരൾ,…

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..

മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ നിര്യാതനായി. വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകനായ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ (89) നിര്യാതനായി. ജനനം : 1932 ഏപ്രിൽ 28 ന്ഇടവക – വാടേൽ സെന്റ്.ജോർജ്. മാതാപിതാക്കൾ – അറക്കൽ വറീത് – ത്രേസ്യ. 1959 മാർച്ച്‌…

നിങ്ങൾ വിട്ടുപോയത്