ജോസ് തയ്യിൽ (74) അന്തരിച്ചു.|സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ.
ജോസ് തയ്യിൽ (74) അന്തരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സീനിയർ മാനേജർ ജോസ് തയ്യിൽ, കോട്ടയം മാഞ്ഞൂർ കുറുപ്പന്തറ തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ. ഭാര്യ: ഡെനിസ്, വാഴക്കുളം കുറ്റിക്കാട്ടു…