പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരുടെ ഫോട്ടോ പിന്നീട് നോക്കുന്നത് ആരാണ്? . സ്വന്തം വിവാഹ ഫോട്ടോ പോലും അപൂർവ്വമായി മറിച്ചു നോക്കുന്ന നമ്മൾ മറ്റൊരു മതത്തിലുമില്ലാത്ത പാഴ്ച്ചെലവുകൾ നിർത്തിക്കൂടെ?.
ആയിരം കഥകൾ പറയുന്നതാണ് ഓരോ നിശ്ചല ചിത്രങ്ങളും. നമ്മുടെ അവസ്ഥകളും, അനുഭവങ്ങളും, ചിന്തകളും അനുസരിച്ച് ഓരോ ചിത്രത്തിന്റെയും അർഥങ്ങൾ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ ഓരോ നിമിഷങ്ങളും ലോകം മുഴുവൻ പ്രദർശിപ്പിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകുന്ന ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ. ഇന്നത്തെ ഓരോ മൊബൈൽ…