Category: ആത്മീയത

തിണ്ണകളില്ലാത്ത വീടുകൾ സ്നേഹ സാഹോദര്യം നഷ്ടപ്പെടുത്തുന്നു .. |മാർ ജോസഫ് കല്ലറങ്ങാട്ട്|പന്തകുസ്ത തിരുനാളും പാലാ രൂപത മിഷൻ ദിനാചരണവും

സഭയുടെ വിശുദ്ധ കൂട്ടായ്‌മ സമൂഹത്തിന് അനുഗ്രഹം |ഹോളിഫാമിലി സിസ്റ്റേഴ്സിൻെറ സേവനം മാതൃകാപരം |മാർ ജോസഫ് കല്ലറങ്ങാട്ട്

ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ|മാപ്പ് ചോദിക്കുക എന്നുള്ളതും ക്ഷമിക്കുക എന്നുള്ളതും കുലീനമായ മനുഷ്യരുടെ ജീവിത ശൈലിയാണ്.

*ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ* ഇക്കഴിഞ്ഞ ഓസ്ക്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്ത്, പുരസ്‌ക്കാര വേദിയിൽ വച്ചു അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത് വലിയ വാർത്തയായിരുന്നു. തൻറെ ഭാര്യ ജെയ്ഡിനെ കളിയാക്കിയുള്ള നീരസമാണ് സ്മിത്ത് തന്റെ പ്രതികരണത്തിലൂടെ…

നമുക്ക് ഓരോരുത്തർക്കും ബിനോ ജോർജിന്റെ മനസ്ഥിതി ആണ് ഉണ്ടാകേണ്ടത്. പ്രാർത്ഥനയിലൂടെ കൂടുതൽ നേട്ടങ്ങൾ നാം നേടുമ്പോൾ ദൈവത്തെ നാം മറന്നു പോകുക അല്ല വേണ്ടത് മറിച്ച് എന്നും അവിടുത്തോട് നന്ദിയുള്ളവർ ആയിരിക്കണം

ഇതാണ് ബിനോ ജോർജ് ചിറമൽ പടിഞ്ഞാറെതല എന്ന ബിനോ ജോർജ്. ഏഴാമത് സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ പരിശീലകൻ ആണ്. കൂടാതെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ടീമായ യുണൈറ്റഡ് കേരള എഫ് സി യുടെ കൂടെ പരിശീലകൻ ആണ്.…

നമ്മുടെ ദൈവം വ്യത്യസ്തനാണ്. മനുഷ്യന്റെ നൊമ്പരങ്ങളിലേക്ക് ഇറങ്ങുന്നവനാണവൻ. സഹനത്തെ ആലിംഗനം ചെയ്ത് അവൻ മരണത്തിലേക്ക് ഇറങ്ങുന്നു. അവനറിയാം ആ വഴിയിലൂടെയാണ് തന്റെ മക്കളും പോകുന്നതെന്ന്.

ഓശാന ഞായർ വിചിന്തനം :- വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14 – 23:56) യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ കാണൂ. അതാണ് ശിഷ്യത്വം. എന്നിട്ടും ഇരുളിൻ മറവിൽ ആരൊക്കെയോ ഗുരുവിനെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും…

പ്രത്യാശ പൂക്കുന്ന താഴ് വര|ലളിതം… സുന്ദരം.. മനോഹരം..

നൊമ്പരങ്ങളുടെ ആഴങ്ങളിൽ വീണു പോകുമ്പോഴും.നിരാശയുടെ താഴ്‌വരയിൽ ഏകാകിയായി അലയുമ്പോഴും ഓർക്കുക,,, പ്രത്യാശയുടെ, സ്നേഹത്തിന്റെ പൊൻ സൂര്യനായി നമ്മുടെ യേശുനാഥൻ ചാരെ തന്നെയുണ്ട്.ആ മുഖത്തേക്കൊന്ന് നോക്കുകയേ വേണ്ടു നമ്മൾ സൗഖ്യപ്പെടാൻ…. ഡോ.സെമിച്ചൻ ജോസഫിന്റെ ഹൃദയ സ്പർശിയായ വരികൾക്ക്ആശാ പ്രേമചന്ദ്രന്റെ മനോഹര സംഗീതത്തിൽ ബിന്ദു…

കേരളത്തിലെ കരുണയുടെ പ്രചാരകനായി ജീവിച്ച ജോയി ബ്രദറിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…

അസ്വസ്ഥമായി വേദനിക്കുന്ന ഹൃദയങ്ങളിൽ ദൈവകരുണയുടെ ശാന്തി പകരാൻ ഒരു മാലാഖയെപ്പോലെ കടന്നു ചെന്നിരുന്ന കേരളത്തിലെ കരുണയുടെ അപ്പസ്തോലൻ ബ്രദർ. ജോയി സഖറിയ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ദൈവപുത്രനായ ക്രിസ്തു അന്നും ഇന്നും എന്നും മനുഷ്യമക്കളിലേക്ക് തന്റെ കരുണ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ സത്യം…

ദുഷിച്ചതും ദുഷിക്കപ്പെട്ടതുമായ പേരുകളാലും പിടിവാശിയാലുമൊക്കെ തെരുവിൽ അപമാനിക്കപ്പെടുന്ന സഭാമാതാവിന്റെ കളങ്കം, ജീവിതം കൊണ്ടു കഴുകിക്കളയാൻ വിശുദ്ധരായ മക്കളെ വേണം!

‘ജോൺ ഇരുപത്തിമൂന്നാമൻ’ എന്നത് ചരിത്രത്തിൽ ഇത്തിരി ദുഷിക്കപ്പെട്ട ഒരു പേരാണ്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഊർബൻ ആറാമൻ പാപ്പായുടെ കാലത്ത് അദ്ദേഹത്തെ എതിർത്തു കൊണ്ട് സഭയിൽ മറ്റൊരു മാർപാപ്പ രംഗത്തു വന്നു. ഒരേ സമയം ഒരേ സഭയിൽ രണ്ടു മാർപാപ്പമാർ. വളരെ…

നിങ്ങൾ വിട്ടുപോയത്