Category: ആത്മീയത

പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരുടെ ഫോട്ടോ പിന്നീട് നോക്കുന്നത് ആരാണ്? . സ്വന്തം വിവാഹ ഫോട്ടോ പോലും അപൂർവ്വമായി മറിച്ചു നോക്കുന്ന നമ്മൾ മറ്റൊരു മതത്തിലുമില്ലാത്ത പാഴ്ച്ചെലവുകൾ നിർത്തിക്കൂടെ?.

ആയിരം കഥകൾ പറയുന്നതാണ് ഓരോ നിശ്ചല ചിത്രങ്ങളും. നമ്മുടെ അവസ്ഥകളും, അനുഭവങ്ങളും, ചിന്തകളും അനുസരിച്ച് ഓരോ ചിത്രത്തിന്റെയും അർഥങ്ങൾ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ ഓരോ നിമിഷങ്ങളും ലോകം മുഴുവൻ പ്രദർശിപ്പിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകുന്ന ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ. ഇന്നത്തെ ഓരോ മൊബൈൽ…

സീറോ മലബാർ സഭയുടെ പുതിയ കുർബാന ക്രമം |അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ വളരെ ലളിതമായി ദൈവ ജനത്തിന് പെട്ടന്ന് മനസിലാകും വിധം പഠിപ്പിക്കുന്നു| ഡോ ജോസഫ് കുറ്റിയാങ്കൽ.

അച്ചൻെറ പ്രഭാഷണത്തിൻെറ തുടർന്നുള്ള ഭാഗവും പ്രസിദ്ധികരിക്കുന്നതാണ്

മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം|..ആ സൂതികർമിണികളെപ്പോലെ ജീവന്റെ നിലപാടിൽ ഉറച്ചുനിൽക്കണം.

മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാർമികവുമായ ഒരു മൽപ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘർഷത്തിലേക്ക് വാതിൽ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമർത്തുന്ന ഫറവോകളെ നമ്മൾ അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ…

ക്യാൻസർ രോഗികൾക്ക് വേണ്ടി വിവാഹവും സമ്പത്തും വേണ്ടെന്ന് വച്ച യുവഡോക്ടർ

ഡോ. ജെറി ജോസഫ് നന്മകൾ നിറഞ്ഞ, മാതൃകകൾ നിറഞ്ഞ ജീവിതം നയിക്കുന്നു . പുതുക്കാട് കേന്ദ്രമാക്കി പ്രത്യാശയുടെ ഭവനം – നടത്തുന്ന മഹനീയ സേവനങ്ങൾ നാം അറിയേണ്ടതാണ് 🙏 ബ്രദർ മാവുരൂസ് മാളിയേക്കൽ https://youtu.be/v6WANbGs2DA ആശംസകൾ

ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.

ചിന്താ വിഷയം പൗരോഹിത്യം തന്നെ.- ഒരു കാലത്ത്‌ ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ്‌ ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്. എന്തേ ഈ അപചയത്തിന്‌ കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.…

ആരാണീ ബർത്തലോ ലോംഗോ?

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ…

നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്??

🌹ദാനധർമ്മം..ദശാംശം🌹 എല്ലാവരും കേട്ടിട്ടുള്ളതും മിക്കവർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു വിഷയം ആണല്ലോ ഇത്.. എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.. നമുക്ക് ദൈവം ദാനമായി നൽകിയ ജോലി അല്ലെങ്കിൽ ഏതെങ്കിലും വരുമാനമാർഗത്തിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക്/ സഹായം അർഹിക്കുന്നവർക്ക്…

ഇതത്ര ചെറിയ പുഷ്പമല്ല

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള…

സഭയോടൊപ്പം ആരാധിക്കാനും വിശ്വാസജീവിതം ആത്മീയമായ ആഘോഷമാക്കി മാറ്റാനും എല്ലാ വിശ്വാസികളും ദൈവിക കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കുകയാണ് ആവശ്യം.

ഐക്യത്തിന്റെ ആത്മാവ് അനുരഞ്ജനം കൊണ്ടുവരും! മാധ്യമങ്ങളിലൂടെ ഇന്ന് കാണാനിടയായ ചില ദൃശ്യങ്ങൾ ഏറെ വേദനയുണ്ടാക്കി… ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1കോറി 15:10). ദൈവകൃപയാൽ ലഭിച്ച വിശ്വാസമാണ് എന്നെ ഞാനാക്കുന്നത്. എന്റെ വിശ്വാസത്തിന്റെ ആഘോഷമാണ് സഭയോടൊത്തുള്ള എന്റെ ആരാധന. സഭയിൽ ആരാധനക്രമങ്ങൾ…

നിങ്ങൾ വിട്ടുപോയത്