കർദിനാൾ മാർ ജോർജ് ആലഞ്ചേരി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം
സീറോമലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്മീയാചാര്യനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആത്മീയതയും വിശ്വാസദൃഢതയും വിനയവും ജീവിതലാളിത്യവും എന്നും വലിയപിതാവിന്റെ മുഖമുദ്രകളായിരുന്നു. അഗാധമായ പാണ്ഡിത്യവും നല്ല ഓർമശക്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മർമം അറിഞ്ഞുള്ള തമാശകളിലൂടെ എത്ര വലിയ…