അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി.
ആറാമനും വന്നു… ആൺകുഞ്ഞ് അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി. സന്ധ്യാപ്രാർത്ഥനക്കിടയിൽ അവൾക്ക് തുടങ്ങിയ ചെറിയ വയറുവേദന പ്രസവത്തിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല കാരണം ഇത് ഏഴാം മാസമേ ആയിരുന്നുള്ളു. അഞ്ചാമത്തെ മകൻ പിറന്നതും ഏഴാം മാസം ആയിരുന്നു.…