കത്തോലിക്കാ സഭാ വിരുദ്ധരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പൊ സിസ്റ്ററിനു വേണ്ടി “എഴുത്ത് എഴുതൽ ക്യാമ്പയിൻ” നടക്കുകയാണല്ലോ.. ഒരു താത്തയുടെ എഴുത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഞാനും ഒരു എഴുത്ത് എഴുതുകയാണ്..
NB: ആദ്യം താത്തയുടെ എഴുത്ത് വായിക്കുക.. അതിനു ശേഷം മാത്രമേ എന്റെ എഴുത്ത് വായിക്കാവൂ.. Joji Kolenchery 19-01.2022
പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:..|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.
വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം…
സീറോ മലബാർ സിനഡിനോട് അഭ്യർത്ഥിക്കുന്നവരുടെ ശ്രദ്ധക്ക്…|സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്.
കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ…
തര്‍ക്കമുണ്ടാക്കി തരിപ്പണമാക്കുന്ന വിഭാഗീയതയുടെ വിനാശം നമ്മുടെ വിശുദ്ധയിടങ്ങളെ ഇനിയെങ്കിലും അശുദ്ധമാക്കാതിരിക്കട്ടെ.|അതിരുവിട്ട അവഹേളനം’ |വാരിക സത്യം പറയുമോ ?
അതിരുവിട്ട അവഹേളനം’ ”വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്തു നില്ക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ – യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്ക് പലായനം ചെയ്യട്ടെ” (മര്‍ക്കോ 13:14). 2022 ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ ദേവാലയത്തില്‍ അരങ്ങേറിയ…
വൈദികര്‍ അഹങ്കാരത്തിന്റെ ചിഹ്നങ്ങളാകരുത്.. പൗരോഹിത്യത്തിന് ഇങ്ങനെയൊക്കെ ആകാനാകുമോ..|അറിയാത്ത പണിക്കു പോയാല്‍ പൂര്‍ത്തീകരിക്കാനാവില്ല.. |ഫാ. ബിനോയ് ജോണ്‍ പ്രതികരിക്കുന്നു
സ്വവർഗ ലൈംഗികതയെ പിന്തുണച്ചുകൊണ്ട് ഒരു വൈദികൻ്റെ നേതൃത്വത്തിൽ നക്ഷത്രം തൂക്കിയിട്ടും, ആ വൈദികൻ തന്നെ അതിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിട്ടും മേലധികാരികൾ ഇതൊന്നും കണ്ട മട്ട് പോലുമില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.
സ്വവർഗാനുരാഗത്തെ പിന്തുണച്ചു കൊണ്ടുള്ള നക്ഷത്രം തുക്കിയത് വിവാദമായതിനെ പറ്റി എർണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ വിമത വൈദികനായ ഫാ നിധിൻ പനവേലിൽനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:” അവർ അൺ ന്യാച്ചുറലും ഞാൻ ന്യാച്ചുറലുമെന്ന് പറയാൻ ഞാൻ ആരാണ് ? അവരെ…
യോഗ്യരേ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം കൂടിയാണ് സഭയിലെ ഭിന്നിപ്പുകളെങ്കില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം എന്ന് അങ്ങയെയും സഹവിമതന്മാരേയും ഓർമ്മപ്പെടുത്തട്ടെ!
ഫാ മുണ്ടാടൻ്റെ പ്രസംഗംശുദ്ധ ഭോഷ്ക് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വളരെ വികലമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരോഹിതനാണ് ഫാ കുര്യാക്കോസ് മുണ്ടാടന്‍. വിമത മഹാസമ്മേളനത്തില്‍ ആവേശംമുറ്റി അദ്ദേഹം വിളിച്ചു പറഞ്ഞ വാക്കുകളിൽ, വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളിലുള്ള തന്‍റെ അജ്ഞതയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക…
കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല| ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.|സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും.
വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന. ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ…
അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.
പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…