ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ കേരളം അയൽസംസ്ഥാനങ്ങളെ പാഠമാകണം:ഷെവലിയർ വി സി സെബാസ്റ്റ്യൻ
കൊച്ചി: മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചരണം അസംബന്ധമാണെന്നും സംസ്ഥാനസർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അയൽസംസ്ഥാനങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി തുടരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വകുപ്പിൻറെ പ്രവർത്തനങ്ങളും പഠനവിഷയമാക്കണമെന്നും സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ…