മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കാലഘട്ടത്തിന്റെ സ്വരമാകും -മാർ ജോർജ് ആലഞ്ചേരി
പരുമല (പത്തനംതിട്ട):ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ വാക്കുകൾ കാലഘട്ടത്തിന്റെ സ്വരമായി മാറുമെന്ന് സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ 22-ാമത് മെത്രാപ്പോലിത്തായും ഒൻപതാം കാതോലിക്കായുമായി ചുമതലയേറ്റ ബാവയുടെ സ്ഥാനാരോഹണച്ചടങ്ങിനോട് അനുബന്ധിച്ചുനടന്ന…