മാധ്യമങ്ങളും സിനിമയും എങ്ങനെ യുവ തലമുറയെ സ്വാധിനിക്കുന്നു.? കരിയറും മക്കൾക്ക് ജന്മ കൊടുക്കലും ദാമ്പത്യ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലേ?
🔹മാധ്യമങ്ങളും സിനിമയും എങ്ങനെ യുവ തലമുറയെ സ്വാധിനിക്കുന്നു.? 🔹കരിയറും മക്കൾക്ക് ജന്മ കൊടുക്കലും ദാമ്പത്യ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലേ? 🔹മനുഷ്യജീവൻ എപ്പോൾ ആരംഭിക്കുന്നു? 🔹ഉത്തരവാദിത്വമുള്ള മാതൃത്വവും പിതൃത്വവും? 🔹ജീവന്റെ കാവാലാളാകേണ്ടവരല്ലേ നാം? https://youtu.be/9CCqY9nt5wE മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക…
കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.
പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…
കുഞ്ഞിൻ്റെ കാലനക്കംഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട്കുഞ്ഞിനുവേണ്ടി കിനാവുകാണുകയാണ് അപ്പൻ.
അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടംനനയുന്നതു കണ്ടപ്പോൾഎന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. “അച്ചാ,ലേബർ റൂമിൽ…