Category: അന്തരിച്ചു

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

My mother Rosamma Job(84) Puthiyedath, died at 1 pm in the Lisie Hospital. Her funeral will be on Wednesday, 2nd March at 3 pm at St Antony’s Church, Thaikattussery. Please…

ലളിത ചേച്ചിക്ക് പ്രണാമം

കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലയാള…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ 3 പതിറ്റാണ്ടുകൾ നയിച്ച ടി.നസുറുദ്ദീൻ ഓർമ്മയായി|ആദരാഞ്ജലികൾ

https://malayalam.samayam.com/local-news/kozhikode/kerala-vyapari-vyavasayi-ekopana-samithi-president-t-nasarudheen-passed-away/articleshow/89486822.cms

മോൺസിഞ്ഞോർ ജോസഫ് പടിയാരംപറബിൽ വിടവാങ്ങി…

വരാപ്പുഴ അതിരൂപതയിലെ കർമ്മനിരതനയ വൈദീകൻ, അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച വ്യക്തിത്വം, മികവോടെയും തികഞ്ഞ ആസൂത്രണ വൈദഗ്ദ്യത്തോടെയും കാര്യങ്ങളെ സമീപിച്ച സംഘാടകൻ, മോൺ ജോസഫ് പടിയാരംപറമ്പിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു . വേർപാട് ആകസ്മികമായിരുന്നു. വേദനാജനകവും…. ആദരാജ്ഞലികൾ പ്രാർത്ഥനാപൂർവ്വം നേരുന്നു…. . വരാപ്പുഴ…

ഫോർട്ടുകൊച്ചി, ചവിട്ടു നാടക കലാകാരൻ പി.എസ്. പീറ്റർ അന്തരിച്ചു.

പുരുഷന്മാർ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്ന കാലത്ത്, “ജ്ഞാനസുന്ദരി” എന്ന ചവിട്ടുനാടകത്തിൽ ജ്ഞാനസുന്ദരിയെ അവതരിപ്പിച്ചു പ്രശസ്തനായി, ചവിട്ടു നാടകങ്ങളിൽ ഏറ്റവും പ്രശസ്തമായ കാറൾസ്മാൻ( ജോൺമാഷിൻറെ മലയാള ചവിട്ടുനാടകം) ചവിട്ടു നാടക ത്തിൽ റൊൾദോനായും (റോളൻറ്) “മഹാഭാരതയുദ്ധത്തിൻറെ നാന്ദിയിൽ” ശ്രീകൃഷ്ണനായും വേഷമിട്ട ഈ പ്രഗൽഭനായ…

സുവിശേഷപ്രസംഗകൻ ആണ് പ്രൊഫ. എം വൈ യോഹന്നാൻ അന്തരിച്ചു|ആദരാഞ്ജലികൾ

Prof. M Y. Yohannan Passed away കൊച്ചി: സുവിശേഷ പ്രാസ൦ഗികനു൦ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡൻ്റുമായ പ്രൊഫ. എം വൈ യോഹന്നാൻ നിര്യാതനായി. 84 വയസ്സ് ആയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സംസ്കാരം പിന്നീടെന്ന് ബന്ധുക്കൾ അറിയിച്ചു. വൃക്ക സംബന്ധമായ…

ബഹു. മാത്യു മഠത്തിപറമ്പിൽ അച്ചന് ആദരാഞ്ജലികൾ …

വിദ്യാത്ഥി യുവജനസംഘടനാ പ്രവർത്തന കാലഘട്ടത്തിൽ അച്ചൻ നൽകിയ പിന്തുണയും പ്രോത്സാഹനവും വിസ്മരിക്കാനാവില്ല. പാലാ കത്തീഡ്രൽ, (പുതിയ പള്ളിയുടെ നർമ്മാണം) രാമപുരം ഇടവകളിലായിരുന്നപ്പോൾ അച്ചന്റെ പ്രവർത്തനങ്ങളിലെ ശ്രേഷ്ഠത അടുത്തറിഞ്ഞു. സീറോ മലബാർ സഭയുടെ അസ്ഥാന മന്ദിരം എറണാകുളത്ത് മൗണ്ട് സെന്റെ .തോമസിൽ അച്ചന്റെ…

നിങ്ങൾ വിട്ടുപോയത്