ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ …|ഡോ. സി. ആനി ഷീലയ്ക്കും പി.എസ്. മിഷൻ ആശുപത്രിക്കും സി.ടി.സി സന്യാസ സമൂഹത്തിനും ഹൃദ്യമായ അനുമോദനങ്ങൾ!
ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ … മരട് പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ നിർവഹിച്ചാണ് സിസ്റ്റർ ഈ അവർഡിന് അർഹയായത്.…
കേരളാ കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (KCMS) പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ റവ. സി. ഡോ. ആർദ്ര SIC ക്ക് അനുമോദനങ്ങൾ.
KCMS പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്. ദൈവദാസൻ മോർ ഇവാനിയോസ് സ്ഥാപിച്ച ബഥനി മിശിഹാനുകരണ സന്ന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ ആണ് സി. ഡോ. ആർദ്ര SIC. KCMS പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്. കേരളാ…
“ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രിയും തമ്മില്‍ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും .”|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന്അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനും നയത്തിനും സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യന്‍ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കത്തോലിക്ക…
പതിനേഴു വർഷങ്ങൾക്കു മുന്‍പ് ഞാൻ മരിച്ചു പോയ ദിവസമാണിന്ന്…എന്റെ മകൻ ജനിച്ച ദിവസവും…|Tency Jacob
ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു…
ഞായറാഴ്ച ഞങ്ങൾക്ക് പരിശുദ്ധദിവസം |ഏഷ്യാനെറ്റിൽ പ്രതികരിച്ച വെള്ളരിക്കുണ്ടുകാരൻ ജോഷ്വചേട്ടന് മനസ്സ് തുറക്കുന്നു
സീറോമലബാർ സഭയുടെപ്രഥമ പൗരസ്ത്യരത്നം അവാർഡ് മാർ ജോസഫ് പവ്വത്തിലിന്|മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് സമർപ്പിക്കും
അവാർഡ് സമർപ്പണം നാളെ സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യത്നം അവാർഡിന് ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധന ക്രമകല, ആരാധന ക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി…
ജൂലൈ 29|..ജന്മനാടിന് വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക്..|അഡ്വ .ചാർളി പോൾ
ഒരു ജന്മദിനം കൂടി – ജൂലൈ 29 ജഗദ്വീശ്വരന് , മാതാപിതാക്കൾക്ക് , ഗുരുഭൂതർക്ക്, ബന്ധു ജനങ്ങൾക്ക് , എണ്ണിയാൽ തീരാത്ത സൗഹൃദങ്ങൾക്ക്, ജന്മനാടിന് (നീലീശ്വരം) വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക് എന്നിങ്ങനെ…
“രണ്ട് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിക്കാനുള്ള ആയുസ്സ് തരണേ എന്ന് ചോദിച്ചാൽ ദൈവം അഹങ്കാരി എന്ന് എന്നെ വിളിക്കുമോ ?”
എനിക്ക് സന്തോഷം നൽകിയ രണ്ടു വലിയ സംഭവങ്ങൾ ഇന്ന് (2022 ജൂൺ 16) ലോകത്ത് നടന്നു. രണ്ടു ലൈബ്രറികളുടെ ഉദ്ഘാടനമാണ് എന്റെ സന്തോഷത്തിന് കാരണമായത്.ചെറുപ്പം മുതൽ എന്നെ കൊതിപ്പിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലേത്. ആയിരക്കണക്കിന് പുസ്തകങ്ങൾ…
ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്|ആദ്യ ചലച്ചിത്രം തന്നെ വളരെ മികച്ച കയ്യടക്കത്തോടെയും പക്വതയോടെയും കാണികള്‍ക്ക് മുന്നിലെത്തിച്ച് കഴിവ് തെളിയിച്ച ജിജോ ജോസഫ് മലയാള ചലച്ചിത്രമേഖലക്കും മൂല്യാധിഷ്ഠിത കലാപ്രവര്‍ത്തനത്തിനും തികഞ്ഞ മുതല്‍ക്കൂട്ട്
കൊമേഷ്യല്‍ സിനിമക്ക് വൈദികന് തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന് തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ…