KCMS പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്.

ദൈവദാസൻ മോർ ഇവാനിയോസ് സ്ഥാപിച്ച ബഥനി മിശിഹാനുകരണ സന്ന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ ആണ് സി. ഡോ. ആർദ്ര SIC.

KCMS പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത് ഇതാദ്യമായാണ്.

കേരളാ കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (KCMS) പ്രസിഡന്റ് ആയി റവ. സി. ഡോ. ആർദ്ര SIC, വൈസ് പ്രസിഡന്റ് ആയി റവ. ഫാ. ഡോ. അഗസ്റ്റിൻ മുള്ളൂർ OCD എന്നിവർ പാലാരിവട്ടം പിഒസിയിൽ വച്ചുനടന്ന കെസിബിസി – കെസിഎംഎസ് സംയുക്ത യോഗത്തിൽ വച്ച് ചുമതല ഏറ്റെടുത്തു.

ഫാ. ജോസ് അയ്യങ്കനാൽ MST, ബ്ര. വർഗീസ് മഞ്ഞളി CST, സി. മരിയ ആന്റോ CMC, സി. ലിസി CTC എന്നിവരാണ് പുതിയ കെസിഎംഎസ് എക്സിക്യൂട്ടിവ് അംഗങ്ങൾ.

നിങ്ങൾ വിട്ടുപോയത്