മാതാപിതാക്കളും കുട്ടികളും ഉദ്ദേശിക്കുന്ന ഫ്രീഡം വേണ്ടവർ മറ്റു കോളേജുകളിൽ പഠിക്കട്ടെ…. |ആരും നിർബന്ധിക്കുന്നില്ലല്ലോ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ…
കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കോളേജികളിലേക്ക് അയക്കുമ്പോൾ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക് ഭയമാണ്… കാരണം പുറത്തുവരുന്ന വാർത്തകൾ നല്ലതല്ല.. ഒരു വശത്തു ലഹരി, മറ്റൊരു വശത്തു ചൂഷണം… അതേ ഭയം, അതേ തീ തന്നെയാണ് ഹോസ്റ്റൽ വാർഡൻ, കോളേജ് അധികാരികൾക്കും ഉള്ളത്…. ഇപ്പോൾ സംഭവിച്ചത്…