ഫാ. ജോസഫ് മറ്റത്തിൽ സഭാകാര്യാലയത്തിൽ വൈസ് ചാൻസലർ
കൊച്ചി – കാക്കനാട്: ചങ്ങനാശ്ശേരി അതിരൂപതാവൈദികനായ ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രണ്ടാമത്തെ വൈസ് ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിയമിച്ചു. ഫാ. പ്രകാശ് മറ്റത്തിൽ ജനുവരി…