“പൊന്നുംകുരിശുകൾ വിറ്റുപോലും ദാരിദ്രംഅനുഭവിക്കുന്നവരെ സഹായിക്കണം”|സ്നേഹവും ജീവനും നൽകുന്ന ഗാർഹിക സഭയാണ് സമൂഹത്തിൻെറ ശക്തിയും കൃപയും | | മാർ ജോസഫ് കല്ലറങ്ങാട്ട്
സീറോ മലബാർ സഭയുടെ “കുടുംബം അൽമായർ ജീവൻ” എന്നിവയ്ക്കുവേണ്ടിയുള്ള കമ്മീഷൻെറ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിൻെറ നേതൃത്വത്തിൽ 27/05/2022 -ന് നടന്ന പാലാ രൂപതയുടെ കുടുംബസംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ…
ഫ്രാൻസിസ് മാർപ്പാപ്പ വൈദികവിദ്യാർഥികളോട് സംവദിച്ചതിനെപ്പറ്റി അലഞ്ചേരി പിതാവ്|റോമിലെ Pontificio Collegio Internazionale Maria Mater Ecclesiae സെമിനാരിയിൽ ഡീക്കൻ പട്ടങ്ങളും മറ്റു ചെറു പട്ടങ്ങളും നൽകിയ അവസരത്തിൽ മാർ ജോർജ് അലഞ്ചേരി പിതാവ് നടത്തിയ പ്രസംഗം
വൈദികാർഥികളോട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ സംഭാഷണത്തിന്റെ മുഴുവൻ വീഡിയോ – Pope Francis to Seminarians കടപ്പാട് Totus Tuus Youth Catechism
ഇരിഞ്ഞാലക്കുട രൂപതയിൽ സഭയുടെ ഔദ്യോഗിക കുർബാന ക്രമം ഇനിയും നടപ്പാക്കാത്തവർ എത്രയും വേഗം അത് ചെയ്യണം |ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ഇറക്കിയ സർക്കുലർ..
സീറോമലബാർ സഭയുടെ സിനഡ് അംഗീകരിച്ചതും, മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്താവന കാക്കനാട്: സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 §1 അനുസരിച്ച് ചില…
“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്,
Shekinah News Jan 24, 2020
പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ…
സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്
നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ കുർബാന. നിലവിലുണ്ടായിരുന്ന നമ്മുടെ കുർബാനക്രമത്തിൽ 1599 ലെ ഉദയംപേരൂർ സൂനഹദോസ് സാരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അതിനുശേഷവും കാലാകാലങ്ങളിൽ ആവശ്യകമായ മാറ്റങ്ങൾ കുർബാനതക്സയിൽ വരുത്തിയിട്ടുണ്ട്. 1962 ൽ പുനരുദ്ധരിച്ചു മലയാളത്തിൽ…
വിശപ്പിന്റെ വിളികൾ അവസാനിക്കുന്നില്ല|അന്താരാഷ്ട്ര ദാരിദ്ര്യ നിര്മ്മാര്ജ്ജന ദിനം:ഒക്ടോബര് 17
മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പിന്റേതു തന്നെയാണ്.ഭക്ഷണവും ഉറക്കവും മാത്രമേ അടിസ്ഥാന ആവശ്യങ്ങളായി ഉള്ളൂ എന്ന് എബ്രഹാം മാസ്ലോ ഉൾപ്പടെയുള്ള ഒട്ടേറെ ശാസ്ത്രജ്ഞർ കൃത്യമായ പഠനം നടത്തി പറഞ്ഞിട്ടുണ്ട്.98 % ജനതയുടെ മൊത്തം സമ്പത്തിനേക്കാൾ 2%വരുന്ന അതിസമ്പന്നരുടെ കയ്യിൽ ഉള്ള,…
ഏതു തെമ്മാടിയിലും ഒരു വിശുദ്ധൻ ഉറങ്ങിക്കിടപ്പുണ്ട് … കൊന്നുതള്ളിയാൽ ആ വിശുദ്ധന് പിന്നെ എങ്ങനെ ഉണരാനാവും?
വധശിക്ഷയോട് തരിമ്പും യോജിപ്പില്ല. കൊലയാളിയുടെ കൂട്ടരെ മുച്ചൂടം നശിപ്പിക്കുന്ന കാട്ടുനീതിയോ കൊലയാളിയെ ഇല്ലാതാക്കുന്ന ഗോത്രനീതിയോ ഒരു പരിഷ്കൃതസമൂഹത്തിന് തീരെ ചേർന്നതല്ല. കൊലയാളിയുടെ നിലവാരത്തിലേക്ക് വധശിക്ഷ സമൂഹത്തെ കൊണ്ടെത്തിക്കും; ജീവൻ്റെ മൂല്യം തിരിച്ചറിയാത്ത വിഡ്ഢിഗണമായി മനുഷ്യസമൂഹത്തെ മാറ്റും; വ്യക്തിയിൽ സംഭവിക്കാൻ സാധ്യതയുള്ള ഭാവാത്മകമായ…