വനേസ ഒരു മികച്ച സംഗീതജ്ഞയും ഗായികയുമാണ്.
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.( മത്തായി 5:16 ) ” അഞ്ച് വയസ്സുള്ളപ്പോൾ ഞാൻ എന്റ കുടുംബത്തിലെ ചിലരാൽ ലൈംഗികമായി ദുരുപയോഗപ്പെട്ടു. ആ മുറിവുകൾ വളരെ ആഴത്തിൽ…