Category: വിശ്വാസി സമൂഹം

ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ…

വിശുദ്ധ വാര ചിന്തകൾ |വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ ആഴ്ചയുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്ന ചില ചിന്തകൾ ബൈബിൾ പണ്ഡിതനായ ഡോ. ജോഷി മയ്യാറ്റിൽ പങ്കുവയ്ക്കുന്നു

സിനഡിൽ നടന്ന ചർച്ചകൾ അറിയാൻവിശ്വാസികൾക്ക് അവകാശമുണ്ട്

സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക്‌ പൊതുവായി മാർച്ച് 25-ന് മാർപ്പാപ്പ അയച്ച കത്തും തുടർന്ന് ഏപ്രിൽ 7-ന് ഓൺലൈനിൽ കൂടിയ സ്ഥിരം സിനഡിന്റെയും വെളിച്ചത്തിൽ അതിരൂപതയുടെ അധ്യക്ഷനും സഭാതലവനുമായ ആലഞ്ചേരി പിതാവും…

“സിനഡിൻെറ തീരുമാനങ്ങൾ അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥർ”

സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ…

റവറണ്ട് വൽസൻ തമ്പുവിൻ്റെ ജൽപനങ്ങൾ:|കുമ്പസാരം ഒരു കൂദാശയോ ?

ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിന്‍റെ മുന്‍ പ്രിന്‍സിപ്പൽ, ചര്‍ച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദികൻ, തിയോളജിയൻ എന്നൊക്കെയാണ് റവ ഡോ. വത്സന്‍ തമ്പു അറിയപ്പെടുന്നത്. തമ്പുവിന്‍റെ തിരുവായ്മൊഴികൾ കേട്ടാൽ “സ്ഫടികം” സിനിമയില്‍ ശങ്കരാടി പറയുന്ന ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്. “സകലകലാ വല്ലഭന്‍,…

മോൺ. തോമസ് ജെ നെറ്റോയ്ക്കു പദവി കൈമാറിയതോടെ മൂന്നു പതിറ്റാണ്ടിലേറെയുള്ള വലിയ ഉത്തരവാദിത്വം മഹത്തരമാക്കി നിര്‍വ്വഹിച്ച പിതാവിന്റെ നിസ്തുല സേവനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസി സമൂഹം.

ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ തിരുവനന്തപുരം: കടൽ കലിതുള്ളി തീരമടിച്ചു തകർത്തപ്പോഴും മദ്യം മാരക വിപത്തായി കുടുംബങ്ങളെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ അനേകരുടെ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം