Category: വിശുദ്ധി

വിശുദ്ധിയുള്ള മക്കൾ രൂപപ്പെടണമെങ്കിൽവിശുദ്ധിയുള്ള മാതാപിതാക്കളും ഉണ്ടാകണം.

എനിക്കൊരു കള്ളനാകണംഎഴാം ക്ലാസിൽ പഠിക്കുന്നഅപ്പുവിനെ പരിചയപ്പെടാം.(യഥാർത്ഥ പേരല്ല) ആന്റിയുടെ കൂടെയാണ്അവന്റെ താമസം.അപ്പുവിന്റെ സ്വഭാവത്തിൽപതിവില്ലാത്ത വ്യതിയാനങ്ങൾ കണ്ടുതുടങ്ങിയത് ആൻറിയെ അത്ഭുതപ്പെടുത്തി .പെട്ടന്ന് ദേഷ്യപ്പെടുക,മിണ്ടാതിരിക്കുക,കൂടാതെ ചെറിയ തോതിൽമോഷണവും ഉണ്ട്. അപ്പുവുമായ് എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചപ്പോഴാണ്അവന്റെ ഈ ഭാവമാറ്റത്തിന്റെ പൊരുളറിഞ്ഞത്.അപ്പനുമമ്മയ്ക്കും ഏക മകനാണവൻ.ഇപ്പോൾ അവന്റെ…

ദുഷിച്ചതും ദുഷിക്കപ്പെട്ടതുമായ പേരുകളാലും പിടിവാശിയാലുമൊക്കെ തെരുവിൽ അപമാനിക്കപ്പെടുന്ന സഭാമാതാവിന്റെ കളങ്കം, ജീവിതം കൊണ്ടു കഴുകിക്കളയാൻ വിശുദ്ധരായ മക്കളെ വേണം!

‘ജോൺ ഇരുപത്തിമൂന്നാമൻ’ എന്നത് ചരിത്രത്തിൽ ഇത്തിരി ദുഷിക്കപ്പെട്ട ഒരു പേരാണ്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഊർബൻ ആറാമൻ പാപ്പായുടെ കാലത്ത് അദ്ദേഹത്തെ എതിർത്തു കൊണ്ട് സഭയിൽ മറ്റൊരു മാർപാപ്പ രംഗത്തു വന്നു. ഒരേ സമയം ഒരേ സഭയിൽ രണ്ടു മാർപാപ്പമാർ. വളരെ…