Category: വിരമിക്കുന്നു

നേട്ടങ്ങളുടെ വഴിയിൽ സര്‍വകലാശാലയെ നയിച്ച്പ്രഫ. സാബു തോമസിന്പടിയിറക്കം

മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച വര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിക്കുന്നത്. അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ…

ക്രിസ്തീയ പത്രപ്രവര്‍ത്തനത്തിലെ സൗമ്യമുഖം സത്യദീപത്തിലെ ഫ്രാങ്ക്ളിന്‍ എം. വിരമിക്കുന്നു.

990 മാര്‍ച്ചിലാണ് സത്യദീപം വാരികയില്‍ എന്‍റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്;2020 മാര്‍ച്ചില്‍ ഒടുവിലത്തെ ലേഖനവും.ഈ മൂന്നു പതിറ്റാണ്ട് സത്യദീപത്തിന്‍റെ വസന്തകാലമായിരുന്നു. കേരളസമൂഹത്തില്‍ കേരളസഭയുടെ മുഖമായിരുന്നു സത്യദീപം.ഫാ. പോള്‍ തേലക്കാട്ട് എന്ന പ്രശസ്തനായ പത്രാധിപരുടെ സ്ഥാനം അദ്വിതീയം. അക്കാലത്ത് സത്യദീപത്തിന്‍റെ പുഷ്കലവളര്‍ച്ചയില്‍ സജീവസാന്നിദ്ധ്യവും നിശബ്ദസേവനത്തിന്‍റെ…

ലോക്നാഥ് ബെഹ്റഇന്ന് വിരമിക്കുന്നു|അനിൽ കാന്ത് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്റയാണ് പോലീസ് മേധാവി. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ…

ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. സൂസപാക്യം സ്ഥാനത്യാഗം ചെയ്യ്തിട്ടില്ല എന്നതാണ് ശരിയായ വസ്തുത|പരിശുദ്ധ സിംഹാസനത്തിൽ നിന്നും ഉത്തരവ് വരുന്നത് അദ്ദേഹംതന്നെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത.

കേരളത്തിലെ കത്തോലിക്കർ സോഷ്യൽ മീഡിയയിലും വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും ചർച്ച ചെയ്തത് അഭിവന്ദ്യ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവ് തന്റെ അതിരൂപതയിലെ വൈദീകർക്കായി എഴുതിയ കത്തിനെപ്പറ്റിയാണ്….… മെത്രാൻമാരുടെ വിരമിക്കൽ പ്രായമായ 75 വയസ്സ് വരുന്ന മാർച്ച് 10 ന് പിതാവ് പൂർത്തിയാക്കുന്നതും…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം