Category: വചന ചിന്ത

സ്നേഹത്തിൽ കുതിർത്തതും ആദരവുള്ളതും സഹാനുഭൂതി നിറഞ്ഞതും ശക്തവും, അതേസമയം അതീവ വിനയത്തോടെ കേണപേക്ഷിക്കുന്നതും ആയ കുറിപ്പാണിത്.

ഉടച്ചുവാർപ്പ് “സാമാന്യ ബുദ്ധി” -common sense- എന്ന സംഭവം പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. പലപ്പോഴും അതേ സാധനം മനുഷ്യസമൂഹത്തെ വഴി തെറ്റിക്കാറുമുണ്ട്. സമൂഹത്തെ ഭരിക്കുന്ന പല മൂല്യവ്യവസ്ഥിതികളുടെയും അടിസ്ഥാനം ഇപ്പറയുന്ന സാമാന്യ ബുദ്ധിയാണ് എന്നു കാണാം. നമ്മുടെ പല അനുഭവങ്ങളുടെയും വെളിച്ചത്തിൽ…

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി.

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി. ദൈവത്തിന് എത്രത്തോളം ശക്‌തി ഉണ്ടോ അത്രത്തോളം ശക്‌തി ദൈവത്തിന്റെ വചനത്തിനും ഉണ്ട് കാരണം വചനം മാംസമായി ഭൂമിയിൽ അവതരിച്ചതാണ് യേശു. 8500 വാഗ്ദാനങ്ങള്‍ ബൈബിളിലുണ്ട്. അതെല്ലാം നിറവേറപ്പെടുന്ന…

‘തിരുവചന പദസാര’ത്തിൻ്റെ വായന നിങ്ങളുടെ കണ്ണുകള്‍ക്ക് വചനത്തെളിച്ചവും ഹൃദയങ്ങള്‍ക്ക് വചനജ്ജ്വലനവും പ്രദാനം ചെയ്യട്ടെ.|ഫാ. ജോഷി മയ്യാറ്റില്‍

*ഒരു ക്രിസ്മസ്സ് സമ്മാനം* ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ബഹു. ആന്റണി കൊമരഞ്ചാത്ത് ഒസിഡി അച്ചന്‍ കര്‍മ്മലീത്താസഭയുടെ യു ട്യൂബ് ചാനലായ കാര്‍മ്മല്‍ദര്‍ശനു വേണ്ടി ഒരു പുതിയ പരിപാടി ആവിഷ്‌കരിക്കുമോ എന്ന് എന്നോട് ആരാഞ്ഞത്. ആ ചോദ്യത്തില്‍ നിന്നാണ് ‘തിരുവചന പദസാര’ത്തിന്റെ…

“ഇതാ!ഞാൻ, കർത്താവിൻ്റെ ദാസി നിൻ്റെ വാക്കുപോലെ എന്നിൽ ഭവിക്കട്ടെ.”

സീറോ മലബാർ വായനകൾ മംഗളവാർത്താക്കാലം രണ്ടാംഞായർ പ് ശീത്ത ബൈബിൾ ലൂക്ക 1: 26-38 26.ആറാം മാസത്തിൽ ഗ്ലീ ലായിലെ നസ്റസ് എന്നു പേരുള്ള പട്ടണത്തിൽ . 27. ദാവീദിൻ്റെ ഗോത്രത്തിൽപ്പെട്ട യൗസേപ്പ് എന്നു പേരുള്ള പുരുഷനുമായി വിവാഹം ചെയ്യപ്പെട്ടിരുന്ന ഒരു…

🔴കരളു നീററിയ ഉന്മാദം | DR. SR. THERESE ALENCHERY SABS.

“ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല.” യേശുവിൻറെ ഈ വചനം സത്യമായോ?|യുഗാന്തവും വിശുദ്ധ കുർബ്ബാനയും തമ്മിലുള്ള ബന്ധം.

ഒരിക്കല്‍ വിദൂരസ്‌ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്‌തുവില്‍ അവന്റെ രക്‌തംവഴി സമീപസ്‌ഥരായിരിക്കുന്നു. (എഫേസോസ്‌ 2 : 13)|

Now in Christ Jesus you who once were far off have been brought near by the blood of Christ.(Ephesians 2:13) ലോകത്തിലെ പാപങ്ങൾ നീക്കം ചെയ്യുവാനാണ് ക്രൂശിൽ തന്റെ വിലയേറിയതും കുറ്റമറ്റതുമായ രക്തം യേശു…

കര്‍ത്താവേ, ഞാന്‍ എന്താണു കാത്തിരിക്കേണ്ടത്‌?എന്റെ പ്രത്യാശ അങ്ങയിലാണല്ലോ.( സങ്കീർ‍ത്തനങ്ങള്‍ 39 : 7)|O Lord, for what do I wait? My hope is in you.(Psalm 39:7)

നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ഒരു ദൈവഭക്തന്റെ പ്രതീക്ഷ, പ്രത്യാശ, എന്തായിരിക്കണമെന്ന് തിരുവചനം നമ്മെ ഓർമിപ്പിക്കുന്നത് ശ്രദ്ധിക്കാം. ക്രിസ്തീയ…

തകർച്ചകളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോൾ അവയെ എല്ലാം ഈശോയുടെ അടുത്തു ചെല്ലാനുള്ള ഒരു അവസരമാക്കി മാറ്റാൻ നമുക്കാകുമെങ്കിൽ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവർത്തിക്കും.

“ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല (സങ്കീർത്തനങ്ങൾ 46:1-3). ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസം. ദൈവം എല്ലാവരെയും…

നിങ്ങൾ വിട്ടുപോയത്