ഇന്ന് ലോക നാളികേര ദിനം.
കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു കല്പകവൃക്ഷം ആയ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് ഉപയോഗപ്രദമാണ്. തേങ്ങ ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത് ആണെങ്കിലും ഉൽപ്പാദന ക്ഷമതയിൽ പിന്നിലാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിന് താങ്ങും തണലുമായി നിന്നിരുന്ന തെങ്ങും നെല്ലും ഇന്ന് പിന്നോക്കാവസ്ഥയിൽ…