അന്യസംസ്ഥാന തൊഴിലാളികൾക്കല്ല കുഴപ്പം, നമ്മുടെ നിയമനിർവ്വഹണത്തിന്റെയും ലഹരി അനിയന്ത്രിതമായി ഒഴുകുന്നതിന്റെയും കുഴപ്പമാണ്.
നിങ്ങൾക്കറിയാമോ നമ്മുടെ നാട്ടിലുള്ളതിന്റെ എത്ര ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളും എത്ര പാകിസ്താനികളും ആഫ്രിക്കൻസുമൊക്കെ UAE യിൽ ഉണ്ടെന്ന്? കുറ്റവാസനയുള്ളവർക്ക് കുറവൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് UAE, പാതിരാത്രിയിലും സ്ത്രീകൾക്ക് ഒരു പ്രശ്നവുമില്ലാതെ തനിച്ചു യാത്ര ചെയ്യാൻ കുഴപ്പമില്ലാത്ത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയത്? പഴുതില്ലാത്ത…