Category: മുനമ്പം സമരം

മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും…

കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്.

പ്രിയപ്പെട്ടവരെ,വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്. മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ്…

മുനമ്പംപ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണം|ചതിയുടെ നാൾവഴികൾ|ഫാ. ജോഷി മയ്യാറ്റിൽ

1995ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചു മൂടപ്പെട്ടു എന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടു എന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിൻ്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എമ്പാടും മതഭേദമന്യേ മനുഷ്യർ…

അതിജീവനത്തിന്‍റെ മുനന്പത്ത് നിൽക്കുന്ന മുനന്പം ജനത

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ള്ള തീ​​​ര​​​ദേ​​​ശ​​​ഗ്രാ​​​മ​​​മാ​​​യ മു​​​ന​​​ന്പ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ വ​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചതിനെ തുടര്‍ന്ന്‌ മു​​​ന​​​ന്പ​​​ത്തും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 600-ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ നാ​​​നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ല​​​ത്തീ​​​ൻ ക്രൈ​​​സ്ത​​​വ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ പെ​​ട്ട​​വ​​രാ​​ണ്. ഇ​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ…

മുനമ്പം സമരം അവസാനിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

1 വക്കഫ് നിയമത്തിന്റെ ദൂഷ്യവശങ്ങൾ സകല പൗരന്മാരും ചർച്ചചെയ്യാനും പഠിക്കാനും അതിൽ മാറ്റം വരണം എന്ന ബോധ്യത്തിലേക്കു എത്താനും ഇടവരും. ഇത് ദേശീയ തലത്തിൽ ഈ ആശയം പ്രബലപ്പെടാനും ലോക ശ്രദ്ധ ആകർഷിക്കാനും വക്കഫ് നിയമം നിസാരമായി മാറ്റിയെടുക്കാൻ ബി ജെ…

നിങ്ങൾ വിട്ടുപോയത്