മറുനാടന്‍ ഓപ്പറേഷന്‍ വിജയിച്ച ശേഷം മലയാളികള്‍ക്ക് ഇനി ആഹ്‌ളാദിച്ചർമാദിക്കാം | MARUNADAN MALAYALI| Shekinah News
സ്വാതന്ത്ര്യം നമുക്ക് ജീവനാണ്. സ്വതന്ത്ര ഭാരതത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്തതുകൊണ്ടാകാം നമ്മിൽ പലർക്കും സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിന്തപോലുമില്ല. എന്നാൽ, വല്ലാത്ത ഫാസിസ്റ്റു ഭരണരീതികൾ നാടിനെ വരിഞ്ഞുമുറുക്കുമ്പോൾ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യം തന്നെയാണ് എന്ന് തിരിച്ചറിയണം. രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ ഫാദർ സ്റ്റാൻസ്വാമിയെ തുറുങ്കിലടക്കുകയും…