ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം.
ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം. ഒന്നും ഇല്ലാതായപ്പോൾ തളരാതെ പോരാടി ഇന്ന് Direct SI ആയ ആനിആയിരിക്കണംഅതിജീവനത്തിന്റെയുംആത്‍മവിശ്വാസത്തിന്റെയും പ്രതീകം. ആനി കേരള പൊലീസിൽ വന്ന ഒരു വലിയമാറ്റത്തിന്റെകൂടി പ്രതീകമാണ്.ആണുങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായിരുന്ന Direct SI റിക്രൂട്ട്മെന്റ്. അതു സ്ത്രീകൾക്കായി…