ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…