ഞങ്ങൾഎട്ടാമത്തെ കുഞ്ഞിൻ്റെ ജനത്തിനു വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുന്നു, നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ …..
വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്.ജറെമിയാ 29 : 6 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്‌ധവീരന്റെ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്.അവകൊണ്ട് ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല.സങ്കീര്‍ത്തനങ്ങള്‍…