Category: പ്രേഷിത ശുശ്രൂഷ

വിശ്വാസപരിശീലനം കാലാനുസൃതമാകണം, സമുദായം ശക്തിപ്പെടണം, പ്രേഷിത ചൈതന്യം ജ്വലിക്കണം.|FINAL STATEMENT The Fifth Major Archiepiscopal Assembly of the Syro-Malabar Church

പാല .സീറോമലബാർ സഭയുടെ ദൗത്യമേഖലകളില്‍ അല്മായവിശ്വാസികള്‍ക്ക് കൂടുതല്‍ ഇടം നല്കാനുള്ള ആഹ്വാനവുമായി അഞ്ചാമത് സീറോമലബാർ സഭാ അസംബ്ലി സമാപിച്ചു. മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 348 പ്രതിനിധികള്‍ മൂന്നുദിവസം നീണ്ടുനിന്ന പ്രാർത്ഥനയുടെയും പരിചിന്തനങ്ങളുടെയും അനന്തരഫലമായി പുറപ്പെടുവിച്ച അന്തിമരേഖയില്‍ സഭാനവീകരണത്തിന് ഊന്നല്‍…

സിസ്റ്റർ. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ…

ക്രിസ്തുവിന്റെ ‘സദ്‌വാര്‍ത്ത’ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും സ്നേഹിതരിലേക്കും എത്തിക്കുവിന്‍|”മംഗളവാർത്ത “പ്രേഷിത ശുശ്രുഷയിൽ പങ്കാളികളാകാം

“ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്” (ലൂക്കാ 1:79). വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 29 ദൈവീകസന്തോഷം അറിഞ്ഞിട്ടില്ലാത്തവര്‍ എത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്! അവര്‍…

“രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം

ഇന്ന് മിഷൻ ഞായർ! “രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം Ad gentes /രാജ്യങ്ങളിലേക്ക് എന്ന പേരിലാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെപ്പറ്റിയുള്ള പ്രമാണരേഖ അറിയപ്പെടുന്നത്. 1967-ലെ മലയാളപരിഭാഷ പ്രേഷിതപ്രവർത്തനം എന്നും. പല…

സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ

തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം.…

നിങ്ങൾ വിട്ടുപോയത്