Category: നിലപാടെന്ത്?

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ…

ഇങ്ങനെ പറയാന്‍ ആരുണ്ട്| ഞങ്ങളുടെ ടൈം ടേബിള്‍ മാധ്യമങ്ങള്‍ തീരുമാനിക്കണ്ട…!!|ബിഷപ്പ് ഡോ ജോസഫ് കരിയിൽ

എല്ലാ വഴികളും ഇപ്പോൾ പാലായിലേക്ക്. എല്ലാവർക്കും മെത്രാനെ ചേർത്തു നിർത്തണം

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |

https://youtu.be/u3cTELDBZGY

ന്യൂനപക്ഷ വിഷയത്തിൽ സഭകളുടെ നിലപാടെന്ത്?

ന്യൂനപക്ഷ വിഷയത്തിൽ ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടാകേണ്ട ആവശ്യം ഇല്ലെന്നാണ് കരുതുന്നത്. മാറ്റാരുടെയെങ്കിലും അവകാശത്തിൽനിന്നും നമ്മൾ കവർന്നെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണവും അസ്ഥാനത്താണ്. മുസ്ലീങ്ങൾക്ക് അർഹതപ്പെട്ട നൂറു ശതമാനവും അവർക്ക് തുടർന്നും ലഭിക്കട്ടെ. ക്രൈസ്തവ സമൂഹത്തിനു അർഹമായത് അവർക്കും. അതിനുള്ള സംവിധാനങ്ങളും…

നിങ്ങൾ വിട്ടുപോയത്