എൻ ഓ വർഗീസ് (72 )ഞാറക്കാട്ട് നിര്യാതനായി
ആലുവ ; ആലുവ അശോകപുരം ഗാന്ധിനഗർ കോളനിയിൽ വർഗീസ് ഞാറക്കാട്ട് (72 ) നിര്യാതനായി . ഭാര്യ റോസി മക്കൾ ജോബി,റൂബി.മരുമക്കൾ ഗൾഫി,സോണി.സംസ്കാരം 8/7/21 ന് രാവിലെ 9 മണിക്ക് ആലുവ എട്ടേക്കർ സെയിന്റ് ജൂഡ് പള്ളിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു .…
ശ്രീ. ജയിംസ് പൂത്തറ നിര്യാതനായി |ആദരാഞ്ജലികളും പ്രാത്ഥനകളും|
പ്രിയമുള്ളവരേ, ശ്രീ. ജയിംസ് ജോസഫ് പൂത്തറ (75 )നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പാലാരിവട്ടം വിശുദ്ധ മാർട്ടിൻെറ നാമധേയത്തിലുള്ള ഇടവകയുടെ എല്ലാ പ്രവർത്തന രംഗങ്ങളിലും സജ്ജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം .ഇടവക സെന്റ് ജോൺസ് യൂണിറ്റ് അംഗം അംഗം എന്ന നിലയിൽപാരീഷ് കൗൺസിൽ,…
മാനന്തവാടി രൂപത വൈദികനായറവ. ഫാ. തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട തോമസ് പെരുമാട്ടിക്കുന്നേല്‍ അച്ചന്‍ (04/12/1964 – 06/07/2021) ഇന്നലെ രാത്രി 10.45-ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശ്വാസകോശസംബന്ധമായ രോഗത്താല്‍ ഏറെനാളുകളായി ക്ലേശിച്ചിരുന്ന അച്ചന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുതിയിടം കുന്ന് ഇടവകയില്‍ ശുശ്രൂഷാജീവിതം നയിക്കവേയായിരുന്നു അച്ചന്റെ…
ദീപിക കൊച്ചി ബ്യൂറോ ചീഫ് ജോൺസൺ വേങ്ങത്തടത്തിന്റെ മാതാവ് കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി.|സംസ്കാരം ഇന്ന്(വെള്ളി) മൂന്നിന് അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ|ആദരാഞ്ജലികൾ 🙏
കുട്ടിയമ്മ ജോസഫ്കോട്ടയ്ക്കുപുറം അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ പരേതനായ തോമസ് ജോസഫിന്റെ (ഓസേപ്പച്ചൻ) ഭാര്യ കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് [2-7-21 വെള്ളിയാഴ്‌ച] ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത ഏറ്റുമാനൂർ കുന്നത്തേട്ട് കുടുംബാംഗം മക്കൾ:…
മാനന്തവാടി രൂപതാ വൈദികനായ റവ. ഫാ. ജെയിംസ് പീടികപ്പാറ നിര്യാതനായി
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് പീടികപ്പാറയച്ചന്‍ (26/08/1941 – 28/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. തലശ്ശേരി അതിരൂപതയിലെ തോമാപുരം സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗമായ ജയിംസ് അച്ചന്‍ പരേതരായ തോമസ് – മറിയം ദന്പതികളുടെ മകനും ജോസഫ്, മാത്യു, സി. റോസ,…
കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി.
കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (6.5.2021) രാവിലെ 10.30ന് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീദ്രൽ മഹാജൂബി ലി ഹാളിലാരംഭിച്ച് കത്തീദ്രൽ പള്ളിയിൽ 11…
അഡ്വ .ജോസ് വിതയത്തിൽ പ്രതിബദ്ധതയുടെ തയുടെ അൽമായ വ്യക്തിത്വം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു ഊർജ്ജസ്വലനായ അൽമായ നേതാവായിരുന്നുഅഡ്വ .ജോസ് വിതയത്തിൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.സീറോ മലബാർ സഭയുടെ വിവിധ അൽമായ നേതൃ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന ജോസ് വിതയത്തിലിൻറെ വിയോഗം കത്തോലിക്കാ സമൂഹത്തിനും…
ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവ് ,കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി.
കുഞ്ഞാഗസ്തി എടൂർ: ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവും പ്രമുഖ മദ്യവർജന സമിതി പ്രവർത്തകനും സഹകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് എടൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ.…
ഇന്ത്യയിലെ ഏക വൈദീക MLA റവ: ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി.
ധർവാഡ്: ഇന്ത്യയിലെ ഏക വൈദീക MLA യായിരുന്ന മലയാളി വൈദീകൻ റവ: ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി. കർണ്ണാടകയിലെ ധർവാഡിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയില അഞ്ചൽ സ്വദേശിയാണ്.വൈദീകനായി ധർവാഡിൽ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലബനി ട്രൈബൽ ആളുകളുടെ ഇടയിൽ…