Category: നിര്യാതനായി

തലശേരി അതി രൂപതയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം ചാലിൽ ഇന്ന് (05-03-23) രാവിലെ നിര്യാതനായി|.ആദരാഞ്ജലികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ…

ഉണര്‍വുള്ള യുവത്വം വാര്‍ധക്യത്തിലും കാത്തുസൂക്ഷിച്ച ,അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നപ്രിയപ്പെട്ട ജോസ് തച്ചിലച്ചന് ആദരപ്രണാമം!

അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഫാ. ജോസ് തച്ചില്‍ വിടപറയുമ്പോള്‍ വ്യക്തിപരമായ ഒരു നഷ്ടബോധം എന്നില്‍ നിറയുന്നു.🔹🔹1990 -ല്‍ നടത്തിയ ഒരു ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസമ്മാനം വാങ്ങാന്‍ എറണാകുളത്ത് കലൂര്‍ റിന്യുവല്‍സെന്ററില്‍ ആദ്യമായി എത്തിയപ്പോഴാണ്…

അജപാലകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി, സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ്‌ തച്ചിലച്ചൻ അന്തരിച്ചു.|അവിസ്മരണീയനായ ആത്മീയാചാര്യനു വിട

തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് . മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ മൃതദേഹം നാളെ…

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് നന്തിക്കാട്ട് അച്ചന്‍ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹു. ജോസഫ് നന്തിക്കാട്ട് അച്ചന്‍ (31/08/1941 – 18/12/2022) ഇന്നു രാവിലെ നിര്യാതനായി. പാലാ രൂപതയിലെ പൈക ഇടവകയിൽ നന്ദിക്കാട്ടുകണ്ടത്തിൽ വർഗ്ഗീസ്-ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളിൽ നാലാമത്തെ മകനായി 1941 ആഗസ്റ്റ് മാസം 31-ാം തിയതിയാണ് അച്ചൻ ജനിച്ചത്.…

കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി.

*റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് അടിയന്തരാവശ്യമുണ്ടാകും!* പ്രിയപ്പെട്ട കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അച്ചന്…

ജര്‍മ്മനിയില്‍ തടാകത്തില്‍ വീണ യുവ മലയാളി വൈദികന്‍ മരിച്ചു

ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സി‌എസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം…

ഫോർട്ടുകൊച്ചി: കൊച്ചി രുപത വൈദികനായ റവ. ഫാ. ജോസഫ് വടക്കേവീട്ടിൽ(65) നിര്യാതനായി.

എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിൽ ചികത്സ തേടിയിരുന്ന അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ബുധനാഴ്ച്ച ( 15.06.2022) രാവിലെ 7.00 മണി മുതൽ എഴുപുന്ന നീണ്ടകരയിലെ പരേതൻ്റെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും.വൈകീട്ട് 4 :00 മണിക്ക് ശവസംസ്ക്കാര ശുശ്രുഷകൾ അദ്ദേഹത്തിൻ്റെ ഇടവകയായ…

നിര്യാതയായി |ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89)

ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89) അന്തരിച്ചു. പൊൻകുന്നം എളംകുളത്ത് പാലാതുരു ത്തിയിൽ കുടുംബാംഗമാ ണ്. ഭർത്താവ്: പരേതനായ സ്കറിയകൈപ്പൻപ്ലാക്കൽ .മക്കൾ : ജോസു കുട്ടി സ്കറിയ ( റിട്ട:…

ചങ്ങനാശ്ശേരിഅതിരൂപതയിലെ പ്രോലൈഫ് അതിരുപത സെക്രട്ടറി ചമ്പക്കര, ആഴാംചിറ റെജിയുടെ മകൻ ആഗിൻ (അഗസ്റ്റിൻ ആഗ്നേൽ അൽഫോൻസ് 28)ഷാർജയിൽ കടലിൽ തിരയിൽ അപകടത്തിൽ പെട്ട് നിര്യാതനായി.

ആഗിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം. റെജിയ്ക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കാം.ആദരാഞ്ജലികൾ നേരുന്നു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കാം ചങ്ങനാശ്ശേരി ജീവൻ ജ്യോതിസ് പ്രോലൈഫ് ആദരാഞ്ജലികൾ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി , പി ഓ സി ,പാലാരിട്ടം ,എറണാകുളം

ഫാ . ജോസ് കോട്ടയിലിന്റെ പിതാവ് കുര്യാക്കോസ് പകലോമറ്റം നിര്യാതനായി.|ആദരാഞ്ജലികൾ

കെസിബിസി ഫാമിലി കമ്മീഷൻെറ മുൻ സെക്രട്ടറിയും ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടറുമായ ഫാ .ജോസ് കോട്ടയിലിന്റെ ( പാലാ രൂപത ) പിതാവ് കുര്യാക്കോസ് പകലോമറ്റം ഇന്ന് (05-10) 3.00 pm കുറവിലങ്ങാട്ടെ സ്വവസതിയിൽ വച്ച് നിര്യാതനായി.…

നിങ്ങൾ വിട്ടുപോയത്