Category: നാടകാനുഭവങ്ങൾ

“അൽപ്പമെങ്കിലും മാന്യതയും, മനുഷ്യത്വവും അവശേഷിക്കുന്നെങ്കിൽ ഈ നിഴൽയുദ്ധം അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാൻ ഈ നാടകത്തിന്റെ പിന്നണി പ്രവർത്തകർ തയ്യാറാകണം”

*കാപട്യങ്ങൾകൊണ്ടുള്ള “കക്കുകളി”* കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. “കക്കുകളി” എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019ൽ അവാർഡ് നൽകി…

ഏഴു പതിറ്റാണ്ടുകാലത്തെ നാടകാനുഭവങ്ങൾ 91-ാം ജന്മദിനത്തിൽ മരട് ജോസഫ് പങ്കുവെയ്ക്കുന്നു. നവംബർ 17ന്

മരട് ജോസഫ് ജീവിതം പറച്ചിലും പാട്ടും ഇന്ന് കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേക്ഷ ഏർപ്പെടുത്തിയ പ്രഥമ ജോബ് മാസ്റ്റർ പുരസ്കാരം നാടകനടനും ഗായകനുമായ മരട് ജോസഫിന് ഇന്ന് ( നവംബർ 17ബുധൻ )സമർപ്പിക്കുന്നു. ( 5.30 pm.) എറണാകുളം പ്രൊവിഡൻസ്…