ക്രിസ്തു നമുക്കായി അർപ്പിച്ച ബലി യോഗ്യതയോടെ അർപ്പിക്കുന്നവരായി നമുക്ക് മാറാം.|ചില സീറോ മലബാർ ചിന്തകൾ.
*ഇനിയൊരിക്കലും എഴുതരുത് എന്ന് ആഗ്രഹിച്ച വിഷയമാണ് ഇത്. നിവർത്തികേട് കൊണ്ട് വീണ്ടും എഴുതി പോകുന്നു… എന്താണ് നമ്മുടെ സഭയിൽ, പ്രത്യേകമായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഇപ്പോൾ നടക്കുന്ന വളരെ വേദനജനകമായ കാര്യങ്ങളുടെ പിന്നിൽ ഉള്ളത്. പുറമെ നിന്ന് നോക്കുമ്പോൾ വിശുദ്ധ കുർബാനയുടെ…
തൃശ്ശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലിസിന്‍റെ (LOAF) നേതൃത്വത്തിൽ ദമ്പതികൾക്ക് വേണ്ടി താമസിച്ചു കൊണ്ടുള്ള ധ്യാനം ജൂൺ മാസം മുതൽ എല്ലാ മാസത്തിലും സംഘടിപ്പിക്കുന്നു.
_കുടുംബങ്ങൾ കുടുംബങ്ങളോട്_ സംവദിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ *ഒരു വ്യക്തിയുടെ ആത്മീയവും, മാനസികവുമായ സൗഖ്യത്തിന്* ഏറ്റവും അനിവാര്യമായ പഠനങ്ങൾ ,ശുശ്രൂഷകൾ ഉൾചേർത്തിരിക്കുന്നു(വി. കുർബാന ,കുമ്പസാരം, ഫാമിലി കൗൺസലിംഗ്, അഭിഷേക ആരാധനാ ശുശ്രുഷകൾ, സഭാ പ്രബോധനങ്ങളുടെ പങ്കു വയ്ക്കൽ etc.. ഉണ്ടായിരിക്കുന്നതാണ്) ജൂൺ…
ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി|Mangalavartha | Episode 25 | Mar George Cardinal Alencherry
ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി കാക്കനാട്: മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസ് സ്നേഹസംഗമം നടത്തി. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ…