വിവേകമില്ലാത്ത പ്രാവ്
ഞങ്ങളുടെ ആശ്രമത്തിൽ പ്രാവുകളുണ്ട്. വൈകുന്നേരം നാലു മണിയ്ക്ക് അവയെ തുറന്നു വിടും. സന്ധ്യയോടെ അവ തിരികെ കൂട്ടിൽ കയറുകയും ചെയ്യും. അന്നൊരു ദിവസം പതിവുപോലെ പ്രാവുകളെ തുറന്നു വിട്ടു. അല്പസമയം അവയുടെ അരികിൽ നിന്നതിനു ശേഷം ഞാൻ കുളിക്കാൻ പോയി. കുളി…