ദൈവവും നിസഹായനാകുന്നു |സൽപ്പേരു രാമൻകുട്ടിമാരായി ജീവിച്ചുമരിക്കാൻ ആഗ്രഹിക്കുന്നവർ
വളരെ അപൂർവമായി മാത്രമാണ് സീറോ മലബാർ സഭയിൽ ഇപ്പോൾ നിലനില്ക്കുന്ന പ്രതിസന്ധിയേക്കുറിച്ച് ഞാൻ ഇവിടെ കുറിച്ചിട്ടുള്ളത്. കാരണം സഭയുടെ ആരാധനക്രമത്തെ സോഷ്യൽമീഡിയായിൽ യുദ്ധംവെട്ടേണ്ട വിഷയമാക്കി മാറ്റുന്നത് ഒരിക്കലും സഭ്യമല്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രശ്നപരിഹാരത്തിനായി സഭയും സിനഡും മാർപ്പാപ്പായുമടക്കം നിരവധി ശ്രമങ്ങൾ…