Category: ദുരന്തമുഖത്ത്

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ?|ഡോ :സി. ജെ .ജോൺ

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ? ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന്…

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

ദുരന്തങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്. “ഞങ്ങൾ സഹായത്തിനായി വരട്ടെ?” “എന്ത് സഹായമാണ് താങ്കൾക്ക് ദുരന്ത പ്രദേശത്ത് ചെയ്യാൻ സാധിക്കുന്നത്?” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാൻ റെഡി ആണ്” ദുരന്ത പ്രദേശം പ്രത്യേകമായ സ്കില്ലുകൾ…

“റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ).

വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പുനർനിർമിയ്ക്കുന്നതിനായി “റീവാംപ് വയനാട്” എന്ന പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ…

വീണുകിടക്കുന്നവരുടെ മുകളിലൂടെ അവരെ പിടിച്ചു എഴുന്നേൽപ്പിക്കാനോ അവർ എഴുന്നേൽക്കും വരെ കാത്തിരിക്കാനോ ക്ഷമയില്ലതെ…

പഠിക്കാൻ മിടുക്കരായ സഹോദരങ്ങൾ ഉയരങ്ങൾ എത്തേണ്ടവർ പാതിവഴിയിൽ ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ട് ജീവൻ നഷ്ടമായി ഭൂമിയിൽ നിന്നു മടങ്ങുമ്പോൾ ഒരുപാട് വേദന തോന്നുന്നു. മനുഷ്യരുടെ കാത്തിരിക്കാനുള്ള അക്ഷമയാണ് ഒന്നാമത്തെ ഈ അപകടം വിളിച്ചു വരുത്തിയതിൽ പ്രധാന കാരണം. എന്തുകാര്യത്തിനും ദൃതി ആണ്…

ദുരന്തമുഖത്ത് കരുതലായി മാര്‍ ജോസഫ് കല്ലറങ്ങാട്ടും യുവ വൈദികരും.

പാലാ: ഉരുൾപൊട്ടലും വെള്ളപൊക്കവും കനത്ത മഴയും സൃഷ്ടിച്ച കടുത്ത ദുരിതത്തിൽ കൂട്ടിക്കൽ ടൗണിൽ ശുചീകരണത്തിന് സഹായവുമായി പാലാ രൂപതയിലെ പതിനഞ്ചോളം വൈദികർ. പണിയായുധങ്ങളുമായി കൂട്ടിക്കൽ ടൗണിൽ എത്തിയ യുവവൈദികരും യുവജനങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്ന കട വൃത്തിയാക്കി. പാലാ രൂപത ബിഷപ്പ് മാർ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം