സംപ്രീതിയിലെ ദിവ്യകാരുണ്യ പാഠങ്ങൾ|പരാതികളില്ലാത്ത സംതൃപ്തി നിറഞ്ഞ ജീവിതം
ഇന്നു വിശുദ്ധ കുർബാന അർപ്പിച്ചത് കോട്ടയത്ത് കുടമാളൂരിലുള്ള സംപ്രീതിയിലെ മാലാഖമാർക്ക് ഒപ്പമായിരുന്നു. ഭക്തിയുടെ നിറവിൽ ഭൂമിയിലെമാലാഖമാർ സ്വർഗ്ഗത്തിലെ മാലാഖമാരൊപ്പം ദൈവത്തിനു ആരാധനാ സ്തുതിഗീതങ്ങൾ ഉയർത്തിയപ്പോൾ മനസ്സും ഹൃദയം നിറഞ്ഞ അനുഭവമായിരുന്നു. അപ്പോഴെ മനസ്സിൽ വിചാരിച്ചതാണ് ഈ മാലാഖമാർ പഠിപ്പിക്കുന്ന ദിവ്യകാരുണ്യ പാഠങ്ങൾ…