കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കെ എൽ സി എ ഐക്യ ധാർഢ്യ സായാഹ്ന ധർണ്ണ നടത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് .പറഞ്ഞു. വിവാദങ്ങളായപ്പോൾ റദ്ദാക്കിയ ധാരണാപത്രങ്ങൾ ഈ മേഖലയിൽ നടക്കുന്ന ജാഗ്രത ഇല്ലായ്മയ്ക്ക് തെളിവാണ്. മത്സ്യ…