വലിയ കുടുംബങ്ങളെയും സഭക്കായി നിലപാടുള്ള യുവാക്കളെയും ചേർത്തുപിടിച്ച് ആലക്കോട് മേരിമാതാ കോളേജ്|PRO LIFE
പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .…
വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ
തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച്…
തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില് തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു…
കർഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാർ ജോർജ് ഞറളക്കാട്ട്ശ്രദ്ധേയനാകുന്നത്
ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. കണ്ണൂർ: തലശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. അതിരൂപതാകേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ…
ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു.
നിര്യാതനായി:- കണ്ണൂർ: തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (03-06-2021- വ്യാഴം) രാത്രി 12. 30 ന് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുന്നതാണ്.…