എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിത രൂപം മറയ്ക്കുന്നത്?
റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം. കാലം തപസുകാലത്തിലെ 5-ആം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം…
തപസ്സുകാലം|’വിഭൂതി ആചരണം’|നന്മ നിറഞ്ഞ, കരുണ നിറഞ്ഞ സ്നേഹാർദ്രമായ ഒരു നോമ്പുകാലം ഏവർക്കും ആശംസിക്കുന്നു.
തപസ്സുകാലംക്രിസ്തുവിന്റെ പീഡാസഹനത്തേയും മരണത്തെയും ധ്യാനിച്ചു കൊണ്ട് അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഉള്ള ഒരു യാത്ര. ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?”(ഏശയ്യാ 58/6)“Is not this…
“നമ്മളോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവൻ്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത് ” ഫ്രാൻസീസ് മാർപാപ്പ.
തപസ്സു ചിന്തകൾ ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം ദൈവത്തിൻ്റെ സ്നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും അതിൽ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നത്. നമ്മൾ എത്ര തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു…