സ്‌നേഹക്കുട നിവര്‍ത്തി…| ഇരുന്നൂറോളം വീടുകളാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്.
സ്‌നേഹക്കുട നിവര്‍ത്തി. ..നിര്‍ധനരിലും ഭവനരഹിതരിലും യേശുവിനെ കണ്ടെത്തിയെന്നതിലാണ് എഫ്എംഎം സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സമര്‍പ്പിത ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നത്. ഇരുന്നൂറോളം വീടുകളാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്. വേദനിക്കുന്നവരിലും നിര്‍ധനരിലും രോഗികളിലും ഭവനരഹിതരിലും ക്രിസ്തുവിന്റെ മുഖമുണ്ട്. അതു തിരിച്ചറിയുന്നവര്‍…