അമേരിക്കയിൽ ഗര്‍ഭഛിദ്രം പാടില്ല: ചരിത്രപ്രധാനമായ അമേരിക്കന്‍ സുപ്രിംകോടതി വിധി
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ…
വിവാഹത്തിന്റെ ആദ്യ രാത്രിയിൽ ഭാര്യ പറഞ്ഞ 4 കണ്ടീഷൻസ് കേട്ട് ഞാൻ അൽഭുതപ്പെട്ടു
ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക്
29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു . കോവിഡ് അസി. നോഡൽ ഓഫീസർഎ.ഐ. ജെയിംസ് നാളെകളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു. തൃശൂർ: ജില്ലയിലെ കോവിഡ്…
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്.…
മനുഷ്യജീവനും സാമൂഹ്യ സുരക്ഷിതത്തിനും പ്രാധാന്യംനൽകി പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം . |- പ്രൊലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ
മനുഷ്യജീവനും സാമൂഹ്യസുരക്ഷിതത്തിനും പ്രാധാന്യംനൽകിപുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം .– പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകി അധികാരത്തിൽ വന്ന സർക്കാർ മനുഷ്യജീവനും സാമൂഹ്യസുരക്ഷത ത്തിനും വിഘാതം സൃഷ്ടിക്കുന്ന പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രൊ…
മാർച്ച് 25: പ്രോലൈഫ് ദിനം|ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം
മാർച്ച് 25: പ്രോലൈഫ് ദിനം ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം മാർച്ച് 25 ന് ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശുശ്രൂഷാ കാലം അർജന്റീനയിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച ഈ…
ജീവന് വേണ്ടി 9 ദിവസം: അമേരിക്കയിൽ നവനാള്‍ നൊവേന ജനുവരി 19 മുതൽ
വാഷിംഗ്‌ടണ്‍ ഡി.സി: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് വേണ്ടി അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷം തോറും ദേശവ്യാപകമായി നടത്തിവരാറുള്ള വാര്‍ഷിക നവനാള്‍ നൊവേന ജനുവരി 19ന് ആരംഭിക്കും. ‘ജീവന് വേണ്ടി ഒൻപത് ദിവസം’ എന്ന് പേരിട്ടിരിക്കുന്ന തുടര്‍ച്ചയായുള്ള 9 ദിവസത്തെ നൊവേന സമര്‍പ്പണം…
പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ.അതിനാൽ ധൈര്യമായി മുന്നോട്ട് പോകുക..| വിജയം ഇനിയും കൂടെയുണ്ടാകും
ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….!ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍കൂടി വന്നാല്‍ അഞ്ഞൂറ് ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്…..ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു…
ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.
ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു. സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു…. യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന ആണ്.…