Category: ജീവചരിത്ര പുസ്തകം

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

ക്രിസ്തുവിൽ നിറഞ്ഞവൻ – ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി

കോഴിക്കോട് : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. ക്രിസ്തുവിൽ മറഞ്ഞവൻ – ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയം എന്നാണ് പുസ്തകത്തിന്റെ പേര് വിനായക് നിർമ്മലാണ് ഗ്രന്ഥ കർത്താവ്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ആദ്യ കൃതിയാണിത്. ഉമ്മൻ…

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്.|വ്യക്തികേന്ദ്രീകൃതമായ ജീവചരിത്രരചനയ്ക്കപ്പുറം കത്തോലിക്കാ സഭയുടെയും പേപ്പസിയുടെയുംചരിത്രത്തിലേക്കും ദർശനങ്ങളിലേക്കും ആഴക്കാഴ്ച നൽകുന്നതാണ് ഗോൺസാൽവസിന്റെ പുസ്തകം.

പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച വത്തിക്കാൻ ലൈബ്രറിയിൽ പോപ്പ് ബനഡിക്ട് പതിനാറാമന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്ര പുസ്തകമുണ്ട്. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് എഴുതിയ പുസ്തകം. വത്തിക്കാൻ സന്ദർശനത്തിനിടെ ബനഡിക്ട് പതിനാറാമൻ പാപ്പാക്ക് അദ്ദേഹം പുസ്തകം സമ്മാനിച്ചു. ഒരു കോപ്പി വത്തിക്കാൻ…

നിങ്ങൾ വിട്ടുപോയത്