ഫാ. അനില്‍ ഫിലിപ്പ് CMI ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍
കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി ഫാ. അനില്‍ ഫിലിപ്പ് CMI ചുമതലയേറ്റു. കൊഴിക്കോട് പ്രൊവിന്‍സ് അംഗമായ ഫാ. അനില്‍ ഫിലിപ്പ് മലയാളത്തില്‍ ബിരുദവും ജേര്‍ണിലസം & മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ചലച്ചിത്ര സംവിധാനത്തില്‍ ബിരുദാനന്തര ഡിപ്ലോമയ്ക്കുശേഷം ലാല്‍…