Category: ചരിത്രം

നിഖ്യാ സൂന്നഹദോസിന് 1700 വയസ്;ഏഷ്യാമൈനറിലെ ചരിത്രവഴികളിലൂടെ -1|മാത്യൂ ചെമ്പുകണ്ടത്തിൽ

നിഖ്യായില്‍ എഡി 325-ല്‍ ചേര്‍ന്ന ആദ്യത്തെ പൊതുസൂന്നഹദോസിനു 1700 ആണ്ടുകള്‍ തികയുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാമൈനറിലെ (ആധുനിക തുര്‍ക്കി) പൗരാണിക ക്രൈസ്തവ സഭയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമുദിച്ചത്. ഓസ്ട്രിയയില്‍ വൈദികനായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട ബിബിന്‍ മഠത്തില്‍ അച്ചനും മാഞ്ചസ്റ്ററിലുള്ള സുഹൃത്ത് വിനോദ്…

‘ നിങ്ങളുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്, അത് ദൈവത്തിൻ്റെ എല്ലാ വിശുദ്ധ ജനങ്ങൾക്കും ഒരു പ്രത്യേക പൈതൃകമാണ്. ‘|പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം

കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോമമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാരൻ മാർ റാഫേൽ തട്ടിലിനോടും…

ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ…

കേരളം സഭ ചരിത്രത്തില്‍ ഇതാദ്യം നിര്‍ണ്ണായക ആഹ്വാനം നല്‍കി കല്ലറങ്ങാട്ട് പിതാവ് വന്‍ ആത്മീയ വിപ്ലവത്തിനൊരുങ്ങി പാലാ രൂപത | PALAI DIOCESE | Bishop Joseph Kallarangatt

Shekinah News Shekinah News

സീറോ മലബാർ സഭയിലെ വി.കുർബാനയർപ്പണത്തിന്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|ബിഷപ്പ് മാർ ജോസ് പൊരുന്നേടം

സീറോ മലബാർ സഭയിലെ വി.കുർബാനയർപ്പണത്തിൻ്റെഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാൻ) ആമുഖം സീറോ മലബാർ സഭയിലെ വി.കുർബാനയർപ്പണരീതിയിൽ ദിർഘകാലമായി നിലവിലിരിക്കുന്ന വിഭാഗീയത അവസാനിപ്പിച്ച് 1999 ൽ സിനഡ് അംഗീകരിച്ച ഏകീകൃതരീതി ഉടനടി നടപ്പാക്കാനുള്ള പ്രക്രിയയുമായി…

മാർപ്പാപ്പമാരുടെ ചരിത്രം പഠിക്കൂ.. സമ്മാനം നേടൂ..

🥇🏆 ചരിത്രത്തിൽ തന്നെ ആദ്യമായി കത്തോലിക്ക സഭയിലെ 266 മാർപ്പാപ്പമാരെയും പരിചയപ്പെടുത്തുന്ന സീ ന്യൂസ് ലൈവിന്റെ അഭിമാന പ്രോ​ഗ്രാമാണ് ദ പൊന്തിഫ് ⛪ ഐസിഎഫ്, ഇന്റർനാഷണൽ ചിൽഡ്രൻസ് ഫോറം ടീനേജേഴ്സിനെയും യൂത്തിനെയും ഉൾപ്പെടുത്തി Know the pontiff എന്ന പേരിൽ ഒരു…

ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…|ആഗോളതലത്തിൽ ക്രിസ്ത്യൻ – മുസ്ളീം മതവിഭാഗങ്ങൾ തമ്മിൽ വിഭാഗീയത വർദ്ധിച്ചു എന്നതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായിട്ടില്ല.

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ) മുന്ന് വർഷം എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍…

അതുകൊണ്ട് ഗോവിന്ദൻമാഷിന്റെ സംശയം ന്യായമാണെങ്കിലും ഭയപ്പെടേണ്ട, ..യേശു എന്ന ചെറുപ്പക്കാരൻ ആരാണെന്ന് താങ്കൾക്ക് അത്ര ധാരണയില്ലാഞ്ഞിട്ടാ.

ഫ്രഞ്ച് തത്വചിന്തകൻ ആയിരുന്ന വോൾട്ടയർ പറഞ്ഞത്, ” എന്റെ മരണശേഷം നൂറു വർഷത്തിനുള്ളിൽ ബൈബിൾ ഒരു മ്യൂസിയത്തിൽ മാത്രം അവശേഷിക്കുന്ന ഗ്രന്ഥം ആകും ” എന്നാണ്. എന്നിട്ടെന്തായി? പിൽക്കാലത്ത് ഫ്രഞ്ച് ബൈബിൾ സൊസൈറ്റി വോൾട്ടയറുടെ പാരീസിലുള്ള വീട് വിലക്ക് വാങ്ങി അവിടെ…

ചരിത്രം: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയാകും. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍, വോട്ട് മൂല്യത്തിന്റെ അമ്ബത് ശതമാനം നേടി മുര്‍മു വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. 5,777,77 ആണ് ഇതുവരെയുള്ള…

നിങ്ങൾ വിട്ടുപോയത്